കൊച്ചിയിൽ ചക്ക വീണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് തകർന്നു. കോതമംഗലം ഡിപ്പോയുടെ ആർ എസ് ഇ 34 ബസിന്റെ ഫ്രണ്ട് ഗ്ലാസാണ് ചക്ക വീണ് തകർന്നത്. ഓടക്കാലിയിൽ വച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.