കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പദ്ധതി നിർവഹണ സഹായ ഏജൻസിയായ ശ്രേയസ് ബത്തിരുടെ നേതൃത്വത്തിൽ കുന്ദമംലം ഹൈ സ്കൂളിൽ ജല ശ്രീ ക്ലബ് രൂപീകരിച്ചു. സ്കൂൾ പി. ടി. എ പ്രസിഡന്റ് ശ്രീ ജയപ്രകാശൻ അധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി അനിൽ കുമാർ ഉത്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ പ്രവീൺ മാസ്റ്റർ ക്ലബ് രൂപീകരണ പ്രഖ്യാപനം നടത്തി . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ചന്ദ്രൻ തെരുവലത്ത് ,സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഒ. കല , പി ടി. എ വൈസ് പ്രസിഡന്റ് ശ്രീ സക്കീർ ഹുസൈൻ, ശ്രീമതി ശോഭ, ശ്രീമതി ലീന എന്നിവർ ആശംസകൾ അറിയിച്ചു. ജൽ ജീവൻ മിഷൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ടീം ലീഡർ ശ്രീ ആഷ്‌ലിൻ ജോ ആന്റണി വിഷയാവതരണം നടത്തി. കമ്മ്യൂണിറ്റി ഓർഗാനൈസർ അഭിരാമി നന്ദി അറിയിച്ചു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
