അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ ഷോപ്സ് കേരള (AAWK)കോഴിക്കോട് ജില്ലാ സമ്മേളനം MP എംകെ രാഘവൻ ഉത്ഘാടനം ചെയ്തു സമ്മേളനത്തിൽ സ്റ്റേറ്റ് പ്രസിഡന്റ് നസീർ കള്ളിക്കാട്,സ്റ്റേറ്റ് ട്രഷറർ സുധീർ മേനോൻ,സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി മാർ TP ബാലൻ, മുഹമ്മദ്‌ ഷാ, ക്ഷേമനിധി ജില്ലാ ഉദ്യോഗസ്ഥ ശ്രീമതി ദിവ്യ ടി,മുനിസിപ്പാലിറ്റി കോൺസിലർമാർ,ജില്ലാ പ്രസിഡന്റ് അരുൾ ദാസ്, ജില്ലാ സെക്രട്ടറി റിജു പി പി, ജില്ലാ ട്രഷറർ സുഷിത് ചന്ദ്രൻ, മലപ്പുറം ട്രഷറർ ശ്രീനിവാസൻ, ജില്ലാ വൈസ് പ്രസിഡന്റ് TN കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഗോപി,ജില്ലാ എക്സിക്യൂട്ടീവ് ഭാരവാഹികൾ,മുക്കം യൂണിറ്റ് പ്രസിഡന്റ് ബാബു ചെമ്പറ്റ,എന്നിവർ പങ്കെടുത്തു 2500ഓളം മെമ്പർമാർ, കുടുംബങ്ങൾ വമ്പിച്ച പ്രകടനം, പൊതു സമ്മേളനം,ഓട്ടോ എക്സിബിഷൻ എന്നിവ മുക്കം M. M.O. O.S. A ഓഡിറ്റോറിയത്തിൽ മുക്കത്ത് വച്ചു നടന്നു

Leave a Reply

Your email address will not be published. Required fields are marked *