കൊച്ചി: എറണാകുളം കാക്കനാട് തുതിയൂർ വ്യാകുലമാതാ പള്ളി കപ്യാർക്കെതിരെ പോക്സോ കേസ്. ഷാജി ജോസഫിനെതിരെയാണ് കേസ് എടുത്തത്.

12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ മാസം 16-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പെരുന്നാളിനോട് അനുബന്ധിച്ച് ഡാൻസ് പ്രാക്ടീസിന് ശേഷം വിശ്രമിക്കവേയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *