കുന്ദമംഗലം : ചേരിഞ്ചാല്‍ ഞണ്ടാടിയില്‍ മൊയ്തീന്‍ കോയ (75) നിര്യാതനായി. വ്യാപാരി വ്യവസായി കാരന്തൂര്‍ യൂണിറ്റ് ആദ്യകാല പ്രവര്‍ത്തകനായിരുന്നു. ഭാര്യ: പരേതയായ ബീവി. മക്കള്‍: നസീര്‍ (ഒയാസിസ് ഗ്രൂപ്പ് കുന്നമംഗലം), നിസാര്‍ (ഐ.ഐ എം) ,റഷീദ പോലൂര്‍, റുബീന കോണോട്ട്, മുനീറ പന്നൂര്‍. മരുമക്കള്‍: പരേതനായ സിദ്ദീഖ്, മുഹമ്മദ് തൂമ്പറ്റ (എന്‍.സി കെ ടൂറിസ്റ്റ് ഹോം), അബ്ദുസ്സലാം, സമീറ, നാജ്മത്ത്.

Leave a Reply

Your email address will not be published. Required fields are marked *