കുന്ദമംഗലം: മടവൂര്‍ ബിഎസ്.എന്‍.എല്‍ റിട്ട.സബ് ഡിവിഷണല്‍ എഞ്ചിനിയറും ജനതാദള്‍ നേതാവുമായ പുള്ളിക്കോത്ത്
വി ഗോപാലന്‍ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. ഭാര്യ: ലളിത (മാനിപുരം). മക്കള്‍: ലിഗേഷ് (താലൂക്ക് ഹോസ്പിറ്റല്‍ താമരശ്ശേരി), ലിജുന, ലിംജിത.

മരുമക്കള്‍: മനുലാല്‍ (ഫാര്‍മസിസ്റ്റ് – കൊടുവള്ളി), ബബിന്‍ കാത്തലിക്ക് സിറിയന്‍ ബാങ്ക് – മഞ്ചേരി), ഷിജി , (അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി). സഹോദരങ്ങള്‍: പരേതനായ വി മാധവന്‍ (പുള്ളിക്കോത്ത്), ജാനു മാധവി, സീത, രാമന്‍ (റിട്ട: എസ് ഐ ), ഷൈലജ, പുഷ്പ.

Leave a Reply

Your email address will not be published. Required fields are marked *