വാർഡ് 17 ലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഓക്‌സിജൻ ചലഞ്ചിനെയും പൂർണമായി നെഞ്ചേറ്റിയിരിക്കുകയാണ് ചെലവൂരിലെ നന്മമരങ്ങൾ …

നിലവിൽ വാർഡിൽ ഓക്‌സിജൻ ചലഞ്ചിലൂടെ ശേഖരിച്ച രണ്ട് ഓക്‌സിജൻ കോൺസെൻട്രേറ്റർ ഉപയോഗിച്ച് അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാനായി ചെലവൂരിന്റെ ഹൃദയമായ ശാഫി ദവാ ഘാനയിൽ (SDK) ഡോക്ടർ സഹീർ അലിയുടെ നേത്രത്വത്തിൽ കൊറോണ വാർഡ് തന്നെ സജീകരിച്ചിരിക്കുകയാണ് .

അടിയന്തര ഘട്ടത്തിൽ ഓക്‌സിജൻ അപര്യാപ്തത പരിഹരിക്കാൻ ഇത് വളരെ ഉപകാരപെടുക തന്നെ ചെയ്യും ,കൂടാതെ ശാഫി ദവാ ഘാനയുമായി (SDK) സഹകരിച്ചു വാർഡിൽ ജന ജാഗ്രത സമിതിയും പ്രവർത്തനം ആരംഭിച്ചു .

വാർഡ് കൗൺസിലർ
അഡ്വ സിഎം ജംഷീർ
ചെലവൂര്‍ കോഴിക്കോട് കോര്‍പ്പറേഷന്

Leave a Reply

Your email address will not be published. Required fields are marked *