പഞ്ചായത്ത് യൂത്ത് ലീഗ് -വനിതാ ലീഗ് കമ്മറ്റികൾ സങ്കെടുപ്പിക്കുന്ന “ധ്വനി2k22″ന്റെ ഭാഗമായുള്ള ഷട്ടിൽ ടൂർണമെന്റ് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഐ മുഹമ്മദ്‌ കോയ ഉദ്ഘാടനം ചെയ്തു, റസാക്ക് പതിമംഗലം അധ്യക്ഷത വഹിച്ചു, സിദ്ധീഖ് തെക്കയിൽ, പി കൗലത്ത്, കെ കെ ഷമീൽ, എം വി ബൈജു, സനൂഫ് റഹ്മാൻ, ശറഫുദ്ധീൻ ഇ, മിറാസ് മുറിയനാൽ,ഫാത്തിമ ജെസ്ലി,അൻഫാസ് വി കെ,സിറാജ് ചൂലാംവയൽ, ജാസർ ചത്താൻകാവ്,എന്നിവർ പങ്കെടുത്തു.16ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് നാസർ പന്തീർപാടം, യാസർ അറഫാത്ത് പൂവ്വാട്ട്പറമ്പ് എന്നിവർ നിയന്ത്രിച്ചു…കാരന്തൂർടൗൺ ടീമും, മേലേ പടനിലം ടീമും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി വിജയികളായി…

Leave a Reply

Your email address will not be published. Required fields are marked *