മസ്ജിദുൽ ഇഹ്‌സാനിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹല്ല്‌ പ്രസിഡന്റ് എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി എം.സി. സുബ്ഹാൻ ബാബു റമദാൻ സന്ദേശം നൽകി. സമൂഹത്തിന്റെ നാനാതുറയിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകൾ കുടുംബ സമേതം സമൂഹ നോമ്പ്തുറയിൽ പങ്കെടുത്തു.

മഹല്ല് സെക്രട്ടറി പി.എം. ശരീഫുദ്ധീൻ, ട്രഷറർ പി.പി. മുഹമ്മദ്, സുബൈർ കുന്ദമംഗലം, എ.കെ. യുസുഫ്, എൻ. റഷീദ്, സി. അബ്ദുറഹ്മാൻ, എൻ. സഫീർ, അഡ്വ. അബ്ദുൽ വാഹിദ്, എം.പി. ഫാസിൽ, എൻ.അലി, ഇ.അമീൻ, കെ.കെ. അബ്ദുൽ ഹമീദ്, പി.പി. മജീദ്, അലി ആനപ്പാറ, സിറാജുൽ ഹഖ്, പി.എം. ഹനീഫ, ബഷീർ നീലാറമ്മൽ,ഇ.പി. ഉമർ, എം.പി. ഫാസിൽ, ഇ.പി. ലിയാഖത്ത് അലി, വാരിസുൽഹഖ്, എൻ. ബഷീർ, എം.കെ. മുഹ്‌സിൻ, നൗഷാദ് ചേരിക്കമ്മൽ ,എം.എ.സുമയ്യ,ഹൈറുന്നീസ, ടി.പി. റൈഹാനത്ത്, സാറ സുബൈർ, എൻ. റുബീന, സൽ‍മ ,പെരിങ്ങൊളം, ലുബ്ന ടി.കെ, തൗഹീദ അൻവർ , ഷൈനി ബഷീർ,സജ്‌ന കെ പി സി, സീനത്ത് ലിയാഖത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *