
കുന്ദമംഗലം :ചുലാം വയൽ മേക്കോത്ത് മൊയ്തീൻ (87) നിര്യാതനായി.
ഭാര്യ: ആയിഷ.മക്കൾ: അലീമ, സഫിയ, കോയട്ടി, സലീം(സൗദി) അഷറഫ്( കെഎംസിസി ഖമീഷ് മുസൈത്’)
ജാമാതാക്കൾ: മുഹമ്മദ് മുട്ടാഞ്ചേരി, ആലി മുറിയനാൽ, സെക്കീന, സാബിറ, സെറീന.
മയ്യത്ത് നിസ്ക്കാരം ഇന്ന്(10-06 -25) 8 45 ന് ചൂലാംവയൽ ജുമാ മസ്ജിദിൽ.