പില്ലാശ്ശേരി കക്കോട്ടിരിശ്ശേരി മണ്ണത്തൂർ നാരായണൻ നായർ (83) നിര്യതനായി. ആർഇസി ജി എച്ച് സ് അദ്ധ്യാപകനായും ആനക്കാം പൊയിൽ ജി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പിലാശ്ശേരി ഗ്രാമോദയ വായനശാല പ്രസിഡണ്ട്, പിലാശ്ശേരിറബ്ബർ ഉൽപാദക സംഘം പ്രസിഡണ്ട്, KSSPU ജില്ലാകമ്മറ്റി മെമ്പർ, കക്കോട്ടിരിയിടം ക്ഷേത്രം ട്രസ്റ്റി, ഗ്രന്ഥശാലതാലുക്ക് യൂനിയൻ മെമ്പർ, എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ :പയ്യടി സുമതി അമ്മ ( റിട്ടയേഡ് എ ച്ച്. യം ചേനോത്ത് GLPS)
മക്കൾ :നിഷ (HM GHSS ചെറുവാടി) ,സ്മിത, നിഷാന്ത്
മരുമക്കൾ :അനിൽകുമാർ, സുജിത്ത് , ധന്യ (ടീച്ചർ മായനാട് Aups)
സഹോദരങ്ങൾ :ഭാസ്ക്കരൻ നായർ, പരേതരായ ദാമോദരൻനായർ, ദേവകി അമ്മ, ദാക്ഷായണി അമ്മ, സത്യഭാമ അമ്മ നാരായണി അമ്മ, മിനാക്ഷി അമ്മ
ശവസംസ്ക്കാരം ഇന്ന് 12 മണിക്ക് തറവാട് ശ്മശാനത്തിൽ