ചൂലുർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് തല ആരോഗ്യ മേള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: വി.പി.എ സിദ്ദിഖ്,അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് സുഷമ M, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ എം ടി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മൊയ്തു പീടികക്കണ്ടി, വിദ്യുൽ ലത, ശിവദാസൻ ബംഗ്ലാവിൽ, അജീഷ് എം കെ, റഫീഖ് കൂളിമാട്, പ്രീതി വാലത്തിൽ, ഷീസ സുനിൽകുമാർ , പ്രസീന, ശ്രീജ പുളക്ക മണ്ണിൽ, സബിത , ചന്ദ്രമതി, സതീദേവി, മെഡിക്കൽ ഓഫീസർ ഡോ. സ്മിത. റഹ് മാൻ , ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ഷാഹിന, വെറ്റിനറി മെഡിക്കൽ ഓഫീസർ ഡോ. ദർശന, ഡോ. ചിത്ര, ആശുപത്രി വികസനസമിതി അംഗങ്ങളായ ടി.കെ.സുധാകരൻ, അബുബക്കർ നെച്ചുളി, സി ഡി എസ് ചെയർ പേഴ്സൺ കമല, ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ , പി ആർ ഒ ജസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു. ആശ പ്രവർത്തകർ,അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ പങ്കെടുത്തു.മേളയിൽ ചൂലൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ സ്റ്റാളുകൾക്ക് പുറമെ,ആയുർവേദം , മൃഗസംരക്ഷണ വകുപ്പ് , സാമൂഹിക നീതി വകുപ്പ്, എന്നിവയുടെ സ്റ്റാളുകളും ഒരുക്കി. കാഴ്ച പരിശോധന, ജീവിത ശൈലി രോഗ നിർണ്ണയം, ക്യാൻസർ സ്ക്രീനിംഗ്, ഇ സഞ്ജീവനി ഒ. പി.എന്നീ സേവനങ്ങൾ ലഭ്യമാക്കി.സ്കൂൾ വിദ്യാർത്ഥികളും പൊതു ജനങ്ങളും മേള സന്ദർശിച്ചു
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
