കുന്ദമംഗലം: പതിമംഗലം ഉണ്ടോടിയില്‍ പാത്തുമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഉണ്ടോടിയില്‍ കുട്ടിഹസന്‍.
മക്കള്‍: മാമു, ജമീല, മുഹമ്മദ്, മജീദ്( ഇരുവരും റിയാദ്) , ജാമാതാവ് അബ്ദുല്‍ സലീം മുക്കം, കദീജ കാരന്തൂര്‍, മൈമൂന മദ്രസ ബസാര്‍, ജസീറ പന്തീര്‍പ്പാടം. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചുലാം വയല്‍ മഹല്ല് ജുമാമസ്ജിദില്‍.

Leave a Reply

Your email address will not be published. Required fields are marked *