കുന്ദമംഗലം:കാരന്തൂര്‍ കിഴക്കുംമ്പാട്ട് മൊയ്തീന്‍ കോയ ഗുരുക്കള്‍(65) നിര്യാതനായി.
ഭാര്യ:സുബൈദ ടി.കെ. മക്കള്‍:സൈഫുന്നിസ, ഷറഫുന്നിസ. മരുമക്കള്‍:ഇഫ്‌സുറഹ്‌മാന്‍(വെള്ളിമാട്കുന്ന്),ജംഷീദ്(പുവ്വാട്ടുപറമ്പ്) .മയ്യിത്ത് നിസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കാരന്തൂര്‍ മഹല്ല് ജുമാ മസ്ജിദില്‍.

Leave a Reply

Your email address will not be published. Required fields are marked *