തിരുവനന്തപുരം: നെടുങ്കാട് വയോധിക ദമ്പതികളെ കത്തിമുനയില്‍ നിര്‍ത്തി മോഷണം. വയോധികയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. കിള്ളിപ്പാലം സ്വദേശി അനീഷ്, അജിത്, കാര്‍ത്തിക എന്നിവരാണ് പിടിയില്‍. ആറ്റുകാല്‍ പൊങ്കാലയുടെ മറവില്‍ മോഷണസംഘങ്ങള്‍ സജീവമാണ്. പൊലീസ് നിരീക്ഷണ സംവിധാനം കര്‍ശനമാക്കി.

Leave a Reply

Your email address will not be published. Required fields are marked *