നെടുമ്പാശ്ശേരി: ഒന്നര കോടിയുടെ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദര്‍ മൈതീനാണ് 2332 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ജീന്‍സിനകത്ത് പ്രത്യേക അറ തീര്‍ത്ത് ആണ് സ്വര്‍ണം കടത്തിയത്.

ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വര്‍ണ കട്ടികള്‍ കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *