മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു. മുന്‍ സി.ഐ.ടി.യു വിഭാഗം മലഞ്ചരക്ക് കണ്‍വീനറായിരുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആണ് അന്ത്യം. ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി സ്റ്റാര്‍ ജംഗ്ഷനിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *