കുന്ദമംഗലം മുക്കം റോഡിലെ രണ്ട് കടകളിലാണ് ഇന്നലെ രാത്രി മോഷണംനടന്നത്
എം.പിസ്റ്റോർസിന്റെ മുൻഭാഗം പൂട്ട്പൊട്ടിച്ച്തസ്കരവിരുതൻവലിപ്പിലുണ്ടായിരുന്ന ആയിരം രൂപ കവർന്നു.മുൻഭാഗത്തെ ചെരുപ്പ് കടയിലും മോഷണം നടന്നു പണം നഷ്ടപ്പെട്ടിട്ടില്ല. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്ദമംഗലം പോലീസ് അന്വേഷണം നടത്തിവരുന്നു.

അതെ സമയം, ഇന്നലെ അർധ രാത്രിയിൽ കള്ളൻതോട് എസ് ബി ഐ എ ടി എം കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിച്ച ആസാം സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *