
നൂഞ്ഞിങ്ങര മീത്തൽ മണ്ണാറക്കൽ വേലായുധൻ (72) നിര്യാതനായി
ഭാര്യ : ജോർജിനി.
മക്കൾ: ദീപ, ദിവ്യ,
മരുമക്കൾ: ഷാജി(വിനായക കാറ്ററിംഗ് സർവീസ് )അരുൺ.
സഹോദരങ്ങൾ: ഗോപാലൻ, കുഞ്ഞൻ, മാധവി, പുഷ്പാവതി, പരേതരായ അപ്പു, മാളു, സുകുമാരൻ.
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് തറവാട്ട് ശ്മശാനത്തിൽ