ജില്ലയിൽ 892 പേർക്ക് കോവിഡ്

0

ജില്ലയിൽ ഇന്ന് 892 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയവരിൽ ഒരാൾക്ക് പോസിറ്റീവായി.
10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 881പേർക്കാണ് രോഗം ബാധിച്ചത്.9778 പേരെ പരിശോധനക്ക് വിധേയമാക്കി.ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1509 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.9.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

വിദേശത്ത് നിന്ന് എത്തിയവർ -0

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ – 1

കോഴിക്കോട് – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ – 10

ചെറുവണ്ണൂർ – 2
എടച്ചേരി – 1
കടലുണ്ടി – 2
മണിയൂർ – 1
നൊച്ചാട്- 1
ഒളവണ്ണ – 1
പെരുവയൽ – 1
വേളം – 1

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 188

അരിക്കുളം – 0
അത്തോളി – 0
ആയഞ്ചേരി-11
അഴിയൂർ-15
ബാലുശ്ശേരി – 10
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 0
ചാത്തമംഗലം – 26
ചെക്കിയാട് – 4
ചേളന്നൂർ -15
ചേമഞ്ചേരി – 6
ചെങ്ങോട്ട്കാവ് – 10
ചെറുവണ്ണൂർ – 5
ചോറോട് – 24
എടച്ചേരി – 6
ഏറാമല – 20
ഫറോക്ക് – 9
കടലുണ്ടി – 14
കക്കോടി – 4
കാക്കൂർ – 3
കാരശ്ശേരി – 2
കട്ടിപ്പാറ – O
കാവിലുംപാറ – 3
കായക്കൊടി – 5
കായണ്ണ – 1
കീഴരിയൂർ – 4
കിഴക്കോത്ത് – 1
കോടഞ്ചേരി – 2
കൊടിയത്തൂർ – 4
കൊടുവള്ളി – 20
കൊയിലാണ്ടി – 24
കുടരഞ്ഞി – O
കൂരാച്ചണ്ട്- O
കൂത്താളി – 3
കോട്ടൂർ – 16
കുന്ദമംഗലം – 14
കുന്നുമ്മൽ – 0
കുരുവട്ടൂർ – 4
കുറ്റ്യാടി – 3
മടവൂർ – 2
മണിയൂർ – 30
മറുതോങ്കര – 4
മാവൂർ – 6
മേപ്പയ്യൂർ – 0
മൂടാടി – 15
മുക്കം – 21
നാദാപുരം – 12
നടുവണ്ണൂർ – 3
നന്മണ്ട – 9
നരിക്കുനി – 3
നരിപ്പറ്റ – 6
നൊച്ചാട് – 9
ഒളവണ്ണ – 10
ഓമശ്ശേരി – 9
ഒഞ്ചിയം – 20
പനങ്ങാട് – 9
പയ്യോളി – 17
പേരാമ്പ്ര – 15
പെരുമണ്ണ – 27
പെരുവയൽ – 2
പുറമേരി – 2
പുതുപ്പാടി – 35
രാമനാട്ടുകര – 12
തലക്കുളത്തൂർ – 7
താമരശ്ശേരി – 1
തിക്കോടി – 9
തിരുവള്ളൂർ – 9
തിരുവമ്പാടി – 9
തൂണേരി – 7
തുറയൂർ – 8
ഉള്ള്യേരി – 13
ഉണ്ണികുളം – 17
വടകര – 27
വളയം – 1
വാണിമേൽ – O
വേളം – 4
വില്യാപ്പള്ളി – 13

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ -1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 12494
• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 183

• നിലവിൽ ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി.കൾ
എന്നിവിടങ്ങളിൽ ചികിത്സയിലുളളവർ

സർക്കാർ ആശുപത്രികൾ – 460
സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ – 154
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ – 389
സ്വകാര്യ ആശുപത്രികൾ – 812
പഞ്ചായത്ത് തല ഡോമിസിലറി കെയർ സെന്റർ – 452
വീടുകളിൽ ചികിത്സയിലുളളവർ – 9482

• മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 36

LEAVE A REPLY

Please enter your comment!
Please enter your name here