ചാത്തങ്കാവ് തെറ്റുപറമ്പ് ഉന്നതിയിലെ ഉണ്ണൂലി (70) നിര്യാതയായി.

ഭർത്താവ്: പരേതനായ കോരൻ (മുൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ജീവനക്കരൻ)

മകൾ :ബേബി ,ബാബു ,ശശി
മരുമകൾ: സുലോചന

സംസ്ക്കാരം ഇന്ന് ഞായർ ഉച്ചക്ക് ഒരു മണി കളരികണ്ടി ശ്മാശാനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *