ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ രക്തദാന ക്യാമ്പ് HOPE BLOOD DONORS മുറംപാത്തിയും, ഓമശ്ശേരി ശാന്തി ഹോസ്പിറ്റലും ചേര്‍ന്ന് സംഘടിപ്പിച്ചു.
ജൂണ്‍ 14 ചൊവ്വാഴ്ച്ച 9മണി മുതല്‍ 12.30 വരെ നടന്ന ക്യാമ്പിന് HOPE BLOOD DONORS GROUP, KERALA കോര്‍ഡിനേറ്റര്‍ നാസര്‍ മാഷ്, മുറംപാത്തി യൂണിറ്റിന്റെ അഡ്മിന്‍ ഷംസുദ്ദീന്‍, ബിജു കോമരംകുടിയില്‍, ശാന്തി ഹോസ്പിറ്റല്‍ ബ്ലഡ് സെന്റര്‍ ഇന്‍ചാര്‍ജ് ജിഷ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *