പെരിങ്ങൊളം താനിക്കാട്ട് ആശാരുകണ്ടിയിൽ ബാലകൃഷ്ണൻ നായർ (83) നിര്യാതനായി. റിട്ടേയ്ഡ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ (ലക്ഷദീപ് ):

ഭാര്യ: മാലതി അമ്മ

മക്കൾ : ആശ , ജ്യോതിഷ്

മരുമക്കൾ : അച്ച്യുതൻ, ആശ

സഹോദരങ്ങൾ: മാധവൻ നായർ , ചന്ദ്രൻ നായർ , സുലോചന , രമണി

സഞ്ചയനം ചൊവ്വാഴ്ച

Leave a Reply

Your email address will not be published. Required fields are marked *