കുന്ദമംഗലം: കാരന്തൂര്‍ കുഴിമയില്‍ ഫാത്തിമ ഹജ്ജുമ്മ (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മൊയ്തു കുന്നത്തെരിയില്‍ ( കുഴിമയില്‍). മക്കള്‍: യൂസുഫ് LUXUS , ഖാലിദ് (കെഎസ്ആര്‍ടിസി). മരുമക്കള്‍: ഖദീജ കൊടുവള്ളി, സുഹറ കുറ്റിക്കടവ്

Leave a Reply

Your email address will not be published. Required fields are marked *