കുന്ദമംഗലം പന്തീർപാടം ( പത്താം മൈൽ) : പരേതനായ അഹമ്മദ്‌ കുട്ടിയുടെ മകൻ ചോലയിൽ റഫീഖ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഖത്തറിൽ ജോലി ചെയ്തു വരികയായിരുന്ന റഫീഖ് നാട്ടിൽ എത്തിയിട്ട് കുറച്ചു ദിവസമായിരുന്നു.

ഭാര്യ : സജ്‌ന വിരിപ്പിൽ.

മക്കൾ : ശാമിൽ, ഷേഹ.

മയ്യത്ത് നിസ്കാരം 4:15 ചൂലാം വയൽ ജുമാ മസ്ജിദ്.

Leave a Reply

Your email address will not be published. Required fields are marked *