കുന്ദമംഗലം പഞ്ചായത്തിലെ ഒന്നാം വാർഡിൽ സംഗീതം കുടുംബശ്രീ യുടെ നവീകരിച്ച ബസ്സ്റ്റോപ്പിന്റെ ഉദ്ഘാടനം സ്വാതന്ത്ര്യ ദിന പുലരിയിൽ കുന്ദ മംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശബ്ന റഷീദ് നിർവഹിച്ചു. സി ഡി എസ് മെമ്പർമാരായ സുലൈഖ ,കെ സി ഹാജറ എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *