കുന്ദമംഗലം: കുന്ദമംഗലം ഒഴയാടി ഉദയം വീട്ടിൽ ദേവകി (90) (റീട്ട: എം. എസ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ) നിര്യാതയായി.

ഭർത്താവ് :പരേതനായ ചന്ദ്രൻ (റിട്ട: കോ ഓപ്പറേറ്റീവ് ഇൻ9സ്പെക്ടർ)

മക്കൾ: ബിന്ദു, ഹേമന്ത് (എസ് ഐ വിജിലൻസ് ഓഫീസ് കോഴിക്കോട്), സിന്ധു.

മരുമക്കൾ : പ്രേമാനന്ദ് ചേർത്തല, ഷേളിത ( വി ഇ ഓ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്), ആനന്ദൻ (കൈരളി കളരി സംഘം കുന്ദമംഗലം)

സംസ്കാരം7 30ന് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *