കോഴിക്കോട്: ഓൺലൈൻ പാപ്പരാസികൾക്കെതിരെ മുന്നറിയിപ്പുമായി ഫാത്തിമ തഹ്‌ലിയ എംഎൽഎ. പരിപാടികളിൽ മാധ്യമങ്ങളെന്ന നിലയിൽ ഓൺലൈൻ പാപ്പരാസികളെത്തി പ്രശ്നം സൃഷ്ടിക്കുന്നു. അനുവാദമില്ലാതെ സ്വകാര്യ സംഭാഷണങ്ങളും, ദൃശ്യങ്ങളും പകർത്തി വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുവെന്നും ഗുരുതര സ്വകാര്യതാ ലംഘനം നടത്തുന്നുവെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു. ഇത് തുടർന്നാൽ നിയമനടപടിയിലേക്ക് പോകുമെന്ന് എംഎൽഎ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎൽഎയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *