കുന്ദമംഗലം: പടനിലം തോട്ടം മേലാള്‍ മുസ്തഫ (മുന്‍ പോസ്റ്റ് മാസ്റ്റര്‍ പടനിലം)66 നിര്യാതനായി.
ഭാര്യ: സുബൈദ. മക്കള്‍ : ഷാനിസ് , ഷംന , ഷിനാസ്. മരുമക്കള്‍: ഷാഹിന്‍, ഡോ അഫ്‌സാന , യാസില .
മയ്യിത്ത് നിസ്‌കാരം ഞായര്‍ ഉച്ചക്ക് 1.15 ന് പടനിലം വെളുത്തപറമ്പ് ജുമുഅത്ത് പള്ളിയില്‍.

Leave a Reply

Your email address will not be published. Required fields are marked *