കുന്ദമംഗലം ജാമിഅ മർകസ് സഹകരണത്തോടെ സി.എം ചാരിറ്റബിൾ ട്രസ്റ്റ് പെരിങ്ങൊളത്ത് നിർമിച്ച ദഅവ സെന്റർ കെട്ടിട ഉദ്ഘാടനവും പൊതു സമ്മേളനവും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.മൂസ സഖാഫി കുറ്റിക്കടവ് അധ്യക്ഷത വഹിച്ചു.ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധിൻ അഹ്ദൽ മുത്തന്നൂർ . അബ്ദു ലത്തീഫ് മുസ്ലിയാർ കുറ്റിക്കാട്ടൂർ , കെ.പിബീരാൻ മുസ്‌ലിയാർ, ചോലക്കൽ മുഹമ്മദ് ഹാജി,, അക്ബർ ബാദുഷ സഖാഫി, അഷ്റഫ് കാരന്തൂർ, പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *