കർണാടകയിലെ ഗുണ്ടൽപ്പെട്ട് ബന്ദിപ്പൂർ റോഡിൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന താമരശ്ശേരി പെരുമ്പള്ളി സ്വദേശി മരിച്ചു. ഗുഡ്സ് ഓട്ടോ ഡ്രൈവർ അസീസിൻ്റെ മകൻ ജംഷിയാണ് മരിച്ചത്. സഹയാത്രികനായ താമരശ്ശേരി അമ്പായത്തോട് സ്വദേശി റഷീദിൻ്റെ മകൻ അൻഷാദിൻ്റെ നില അതീവ ഗുരുതരമാണ്, ഇന്ന് പുലർച്ചെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *