രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ സന്ദർഭത്തിൽ ആശംസകളുമായി ചലച്ചിത്രതാരം ദിലീപ്.പുതിയ സർക്കാരിന് ആശംസകളുമായി നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
ദിലീപിന്റെ പോസ്റ്റിന്റെ പൂർണരൂപം
രണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക് ,വികസനത്തിന്, ചുക്കാൻ പിടിക്കുന്ന ബഹുമാനപ്പെട്ട പിണറായി വിജയൻ സാറിനും മറ്റു പുതിയ മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു
