പിറന്നാള്‍ ദിനത്തില്‍ കാവ്യാ മാധവനൊപ്പമുള്ള ചിത്രവുമായി നടൻ ദിലീപിന്റെ മകൾ മീനാക്ഷി . ലൗ ഇമോജിയോടെ മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് ഇരിക്കുന്ന കാവ്യയുടെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ താരപുത്രി പങ്കുവെച്ചത്. നടന് ഉണ്ണി മുകുന്ദനും കാവ്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചു. കാവ്യയുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഉണ്ണി മുകുന്ദന് പോസ്റ്റ് ചെയ്തത്.
ഓണത്തിന് കുടുംബസമേതമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ മീനാക്ഷി ആരാധകർക്കായി പങ്കുവയ്ക്കുക ഉണ്ടായി. സെറ്റ് സാരി അണിഞ്ഞ കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം മഹാലക്ഷ്മിയും ദിലീപും ഉണ്ടായിരുന്നു.
ഓണത്തിന് കുടുംബസമേതമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ മീനാക്ഷി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. സെറ്റ് സാരി ധരിച്ച് സഹോദരി മഹാലക്ഷ്മിയെ എടുത്തുനില്‍ക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ചത്.