കുന്ദമംഗലം : കോരങ്കണ്ടിയില്‍ അബ്ദുറഹിമാന്‍ 53(മയമു ) നിര്യാതനായി. പിതാവ്: പരേതനായ മൊയ്ദീന്‍, മാതാവ് പാത്തുമ്മയ്യ് , ഭാര്യ: സുലൈഖ, മക്കള്‍, നാജിയ, നാദിയ, നാദുഷ, നാഫിയ, മരുമക്കള്‍: ഫവാസ് കുറ്റിക്കടവ് , സാലിഹ് കാരന്തുര്‍ , സഹോദരന്‍: കബീര്‍.

Leave a Reply

Your email address will not be published. Required fields are marked *