വിവാഹജീവിതത്തില്‍ രണ്ടാമതും തോറ്റുപോയെന്ന് നടന്‍ ബാല.വിവാഹജീവിതത്തിൽ ഒരു തവണ പരാജയപ്പെട്ടാൽ ആരും അതേക്കുറിച്ചു ചിന്തിക്കില്ലെന്നും എന്നാൽ രണ്ടാമതും അതു സംഭവിക്കുമ്പോൾ സ്വയം സംശയം തോന്നുമെന്നും ബാല പറയുന്നു.രണ്ടാമത്തെ പ്രാവശ്യവും എന്നെ ഇങ്ങനെ എത്തിച്ചതിന്. നിങ്ങള്‍ നിര്‍ബന്ധിച്ചാലും ഞാന്‍ എലിസബത്തിനോട് സംസാരിക്കാന്‍ പോകുന്നില്ല. എന്നേക്കാളും നല്ല വ്യക്തിയാണ് അദ്ദേഹം, ഒരു ഡോക്ടറാണ്. അവര്‍ക്കൊരു മനസാധാനം കൊടുക്ക്. അവര്‍ ഒരു സ്ത്രീയാണ്. ഞാന്‍ മാറിക്കോളാം. ഭയങ്കര പെയിന്‍ഫുള്‍ പ്രോസസ് ആണ്. ഇന്നലെ കെണ്ടിരുന്നു. എനിക്കു ഞാനുണ്ട്.സമയം ഇപ്പോൾ രാവിലെ 4.30. വളരെയധികം വിഷമമുണ്ട്. രണ്ടാം തവണയും എന്നെ ഇങ്ങനെയാക്കി തീർത്തതിൽ മാധ്യമങ്ങള്‍ക്കു നന്ദി – ബാല വിഡിയോയില്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *