മലപ്പുറം: തിരൂര്‍ കൊടക്കലില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. പൊന്നാനി എ.എം.വി.ഐ സൂര്‍പ്പില്‍ മുഹമ്മദ് അഷറഫിന്റെ മകന്‍ മുഹമ്മദ് അഷ്ഫാഖ് മരിച്ചത്. പത്തൊന്‍പത് വയസായിരുന്നു. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് അഷ്ഫാഖ്.
തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപം വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. പാറക്കാമുഗള്‍ കമലഹാസന്റെ മകന്‍ ആകാശ് ആണ് മരിച്ചത്. പതിനഞ്ച് വയസായിരുന്നു.