കാസർഗോഡ് ഷിഗെല്ല സ്ഥിരീകരിച്ചു. നീലേശ്വരം ചാത്തമത്തുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയ നാല് കുട്ടികളടക്കം അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *