ന്യൂ ഡൽഹി: രാജ്യസഭയിൽ വന്ദേമാതരം ബിൽ അവതരിപ്പിച്ചു. ബില്ലിനെ ഇടതു എംപിമാർ എതിർത്തു. ധുവ്രീകരണത്തിന് നീക്കമെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *