കിഴക്കൻ തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ദിയർ ബക്കീറിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഷാൻലിയുർഫ പ്രവിശ്യയിലെ കരാകോപ്രു ജില്ലയാണ് പ്രഭവ കേന്ദ്രം.

Leave a Reply

Your email address will not be published. Required fields are marked *