തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള കമ്പത്ത് പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിലും തീപ്പിടുത്തത്തിലും രണ്ട് പേർ മരിച്ചു. ഫാക്ടറിക്കുള്ളിൽ ജോലി ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *