This image has an empty alt attribute; its file name is image-114.png

ചേരിഞ്ചാൽ ഹരിശ്രീയിൽ കരിമ്പിൻ തോട്ട പൊറ്റ അശോക് രാജ് (റിട്ട. ലൈബ്രറി കൗൺസിൽ) (64 )നിര്യാതനായി.കർഷക കോൺഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റായിരുന്നു.
ഭാര്യ;വിലാസിനി
സഹോദരങ്ങൾ ;വത്സരാജ് ,വിജയരാജ് ,,സുജാത (കസബ വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റി )
സഞ്ചയനം ;29 / 05 / 2020 ശനിയാഴ്ച്ച

Leave a Reply

Your email address will not be published. Required fields are marked *