ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും കണ്ടെത്തി.ദേശീയപാത 30ലെ പാലത്തിനടിയിലാണ് സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. ഉപകരണം കണ്ടെത്തിയയുടൻ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി നിർവീര്യമാക്കുകയായിരുന്നു.

Time Bomb In Rewa And Yogi Adityanath : time Bomb found at Mangawan  overbridge in rewa madhya pradesh threat letter on up cm yogi adityanath :  रीवा के मनगवां ओवर ब्रिज के

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.ബുധനാഴ്ച്ച രാവിലെയാണ് സംഭവം.തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യോഗി ആദിത്യനാഥിനെതിരായ ഭീഷണിക്കത്ത് ഗൗരവമായാണ് അന്വേഷണ സംഘം പരിഗണിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടത്തുന്ന യു പിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്ത് മുതലാണ് ആരംഭിക്കുന്നത്. മാർച്ച് പത്തിന് വോട്ടെണ്ണും. യു പിയിലെ ഖൊരക്‌പൂരിൽ നിന്നാണ് ഇത്തവണ യോഗി മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *