വടകര: വടകര എംഡിഎംഎ കേസിലെ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു. ഭർത്താവ് വിനീഷാണ് കീർത്തനയെ കുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഒപ്പിടാൻ എത്തിയ സമയത്താണ് ആക്രമണം ഉണ്ടായത്. കീർത്തനയെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. എംഡിഎംഎ കേസിൽ കീർത്തനയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *