കാരന്തൂർ കോണോട്ട് ഇബ്രാമണ്ണിൽ കോയട്ടി (72) നിര്യാതനായി.ഭാര്യ: നബീസ മക്കൾ :ഷമീർ(കച്ചവടം) സുഹറ, സമീറ. മരുമക്കൾ അബ്ദുൽ അസീസ് കാരന്തൂർ, ഷറഫുദീൻ പിലാശ്ശേരി,സഫീന എന്നിവർ.മയ്യിത്ത് നമസ്ക്കാരം കോണോട്ട് മഹല്ല് ജുമാ മസ്ജിദിൽ വച്ച് ഉച്ചക്ക് ഒരു മണിയ്‌ക്ക് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *