കേരള സർക്കാർ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഒക്ടോബർ 29 ബുധൻ രാവിലെ 9 മണി മുതൽ മെഗാ തൊഴിൽ മേള ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് സംഘടിപ്പിക്കുകയാണ്.
ഇതിലൂടെ 40ൽ പരം കമ്പനികളിലെ ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ രംഗങ്ങളിലെ 1000ൽ പരം ഒഴിവുകൾ നികത്താൻ കഴിയും. ജോബ് ഫെസ്റ്റിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ നൽകിയ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
(പ്രവേശനം സൗജന്യം)

https://docs.google.com/forms/d/e/1FAIpQLSf5dyYhgX1-apcoeo_e29BRuZxcQcPlgtj7Q7K-YYwtgmqEXQ/viewform?usp=publish-editor

കൂടുതൽ വിവരങ്ങൾക്ക്

+918129873410
+916282633168
9544247972

Leave a Reply

Your email address will not be published. Required fields are marked *