കുന്ദമംഗലം: ചാത്തന്‍കാവ് ഉടുംബശ്ശേരി പ്രഭാവതി (75) അന്തരിച്ചു. ഭര്‍ത്താവ്: ഘമലേ സാമി. മക്കള്‍: പ്രമോദ്, പ്രസി, പ്രജി. മരുമക്കള്‍: മിനി, രാജന്‍, ജയദേവന്‍. സഹോദരങ്ങള്‍ സുബ്രഹ്‌മണ്യന്‍, ആനന്ദകുമാര്‍, കോമളവല്ലി.

Leave a Reply

Your email address will not be published. Required fields are marked *