കുന്ദമംഗലം: പ്രൊ.ഡോ. കെ പി സുബ്രമണിയൻ(81), സീനിയർ ഒഫ്താൽമോളജിസ്റ്റ് അന്തരിച്ചു.കുന്ദമംഗലം കണിയാത്ത് പൂതക്കണ്ടിയിൽ ചെറിയെക്കൻ എന്നവരുടെ മകൻ ആണ്. റിട്ട :പ്രൊഫസ്സർ കോഴിക്കോട്മെഡിക്കൽകോളേജ് ആയിരുന്നു.ശവസംസ്കാരംനാളെ(29.5.24ബുധനാഴ്ച )രാവിലെ10 മണക്ക് വീട്ടുവളപ്പിൽ. അന്തരിച്ചു. ഭാര്യ സജീദേവി. മക്കൾ സിൽജ, സിജുല, നിഖിൽ. മരുമക്കൾസുദീപ് (പന്തീരാങ്കാവ് ),ദിജു. ആർ എം(കൊടുങ്ങല്ലൂർ ),പൂജ.സഹോദരങ്ങൾ. കെ. പി. വസന്തരാജ്, കെ. പി. സജീന്ദ്രൻ, നളിനി, പ്രേമി, സുധ, രജിത പരേതരായ രോഹിണി, സുലോചന, വിമല.

Leave a Reply

Your email address will not be published. Required fields are marked *