കൊച്ചിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുണ്ടന്നൂരിന് സമീപമാണ് സംഭവം. ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയതെന്നാണ് വിവരം.

കുഞ്ഞിനെ അമ്മത്തൊട്ടിലിന് കൈമാറും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *