മലപ്പുറം നിലമ്പൂരിൽ സ്കൂൾ ബസിന് തീപിടിച്ചു. ഇലക്ട്രിക് വെൽഡിംഗ് വർക്കിനിടെയാണ് തീപിടുത്തമുണ്ടായത്. തീ പടരുന്നത് കണ്ട് ബസ്സിനകത്ത് ഇരിക്കുകയായിരുന്ന ഡ്രൈവർ പുറത്തേക്കിറങ്ങി ഓടി രക്ഷപെട്ടു. തീപിടിച്ച സമയം ബസിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. നിലമ്പൂർ ഫയർഫോഴ്സ് എത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *