കെ എല്‍ അസോസിയേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച കെ വണ്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള സെലക്ഷന്‍ ട്രയലില്‍ ചൈനീസ് കുങ്ഫു കുരുക്കത്തൂരിലെ കുട്ടികള്‍ക്ക് സ്വര്‍ണത്തിളക്കം. 8ഗോള്‍ഡ്, 6-സില്‍വര്‍, 5- വെങ്കലം എന്നിവയാണ് ലഭിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ ഫസ്റ്റ് റണ്ണറപ്പായി ചൈനീസ് കുങ്ഫു കുരിക്കത്തൂര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഡിസംബര്‍ 20&21 തീയതികളില്‍ കൊല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് കുട്ടികള്‍ തെരഞ്ഞെടുക്കപെടുകയും ചെയ്തൂ.